ചാരുംമൂട്: ബുധൻ, ശനി ദിവസങ്ങളിലായി നൂറനാട് എരുമക്കുഴി ചന്തയിൽ നടന്നു വന്ന എല്ലാ വിധ കച്ചവടങ്ങളും താൽക്കാലികമായി നിരോധിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് പാലമേൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി.മണിയപ്പന്റെയാണ് ഉത്തരവ് .