ആലപ്പുഴ: നോർക്കയുടെ നേതൃത്വത്തിൽ വിദേശത്തു നിന്നും മടങ്ങിയെത്തൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ സർക്കാർ തലത്തിൽ ശേഖരിക്കുമ്പോൾ തന്നെ ചെങ്ങന്നൂർ എം.എൽ.എ അടക്കം ചിലർ സ്വന്തം നിലയിൽ പ്രവാസികളുടെ വിവരശേഖരണം നടത്തുന്നത് ദുരൂഹതയുണ്ടാക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ

ആരോപിച്ചു.