ആലപ്പുഴ:നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപെട്ട് ഹൈക്കോടതി ഉത്തരവ് ജില്ലാ ഭരണകൂടം നടപ്പാക്കണമെന്ന് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ സെക്രട്ടറി പി.യു.അബ്ദുൾകലാം ആവശ്യപ്പെട്ടു.
.ലോക്ക് ഡൗൺ അംഗീകരിച്ചുകൊണ്ട് ഇവർ കച്ചവടം നടത്തുന്നില്ല .എന്നാൽ ഇവരുടെ തട്ടുകൾ നശിപ്പിക്കുവാനും എടുത്തുമാറ്റുവാനും ആണ് അധികൃതർ ശ്രമിക്കുന്നത് .