mah

പൂച്ചാക്കൽ: കേരള മഹിളാസംഘം അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പാണാവള്ളിയിൽ പതിനായിരം മാസ്കുകൾ വിതരണം ചെയ്തു. സെക്രട്ടറി ബീന അശോകൻ, സിന്ധുബീവി, രാഗിണി രമണൻ, മേഘ വേണു, സ്മിതദേവാനന്ദ്, ഭഗീരഥിയമ്മ എന്നിവർ പങ്കെടുത്തു.