മണ്ണഞ്ചേരി : മണ്ണഞ്ചേരി മാർക്കറ്റിലെ വ്യാപാരി മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ചിയാംവെളിയിൽ ഉസ്മാൻ കുഞ്ഞ് (ഉസ്മാൻ മൂപ്പൻ - 85 ) നിര്യാതനായി.ഭാര്യ:ആമിന.മക്കൾ:
മരുമക്കൾ: അബു, സലീം, സലാം കുഞ്ഞ്, നിസ (അദ്ധ്യാപിക ക്രസന്റ് പബ്ലിക്ക് സ്കൂൾ മണ്ണഞ്ചേരി ), റഹ്‌മത്ത്, നസീമ.