തുറവൂർ:തുറവൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മനക്കോടം ശ്യാമനിവാസിൽ ശാന്തപ്പൻ (64) നിര്യാതനായി.ഭാര്യ:സുമ മക്കൾ:ശ്യാം, അമൃത .