obituary

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് തോട്ടുങ്കൽ വെളിയിൽ ചെല്ലപ്പൻ (88)നിര്യാതനായി.ഭാര്യ: ഭാരതി. മക്കൾ:രാധാമണി,കുമാരി,സുലേഖ,മഹിളാമണി,ശുഭ,ഈശ്വരി.മരുമക്കൾ: ദാസൻ, സദാനന്ദൻ 'ഹരിദാസ്, ബാബു റോയ്,പരേതരായ രാജു,സനൽകുമാർ.