obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് അങ്കോലിൽ വീട്ടിൽ (കരുണാനിവാസ്) ഇ.കരുണാകരൻ നായർ (82)നിര്യാതനായി.ഭാര്യ:പരേതയായ പൊന്നമ്മ. മക്കൾ:വത്സലാമ്മ (റിട്ട.ജെ.ഡി.എച്ച്.എൻ),ലളിതകുമാരി,ജയകുമാർ (സി.ആർ.എൽ),അനിൽകുമാർ.മരുമക്കൾ: വേണുഗോപാൽ,ഗോപകുമാർ,ശ്രീദേവി,രശ്മി.