obituary

ചേർത്തല:പള്ളിപ്പുറം ഗ്രാപഞ്ചായത്ത് 7-ാം വാർഡ് മേനോംകാട്ടിൽ നികർത്തിൽ പ്രസന്നൻ(67)നിര്യാതനായി.ഭാര്യ:പ്രഭാവതി.മക്കൾ:പ്രമോദ്,പ്രവിണ,പ്രജിത.മരുമക്കൾ:രാജി,സജി,സുരേഷ്.