എടത്വ: കൊച്ചുമെതിക്കളം ജോസി ജോസഫിന്റെ ഭാര്യ റോസമ്മ ജോസി (സീന - 41) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ . മകൻ : ജോർജി.