ആലപ്പുഴ: മേയ് ഒന്നിന് തണ്ണീർമുക്കം ബണ്ട് തുറക്കുന്നതോടെ കുട്ടനാട്ടിൽ ഉണ്ടാകാൻ പോകുന്ന അതിരൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.