tv-r

തുറവൂർ:കെ.എസ്.ഡി.പി റിട്ട. ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത്‌ 10-ാം വാർഡ് റെബിൻസ് കോട്ടേജ് (ഐവേലിയിൽ) റഷീദ് പിള്ള (68) നിര്യാതനായി.ഭാര്യ : ലൈല, മകൻ:അബ്ദുൽ റെബിൻ (ടെക്‌നോ പാർക്ക്, തിരുവനന്തപുരം),മരുമകൾ : അൻസൽന