വള്ളികുന്നം: ബി.ജെ.പി വള്ളികുന്നം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണയ്ക്കാട് ലതാ കശുവണ്ടി ഫാക്ടറിയിലെ മുഴുവൻ തൊഴിലാളികൾക്കും മാസ്കുകൾ വിതരണം ചെയ്തു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ. കെ. അനുപ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ഷാജി വട്ടക്കാട്, ബീനവേണു, ഉദയൻ അമൃത്, . അനിൽപിരളശ്ശേരിൽ, സതീഷ് എന്നിവർ നേതൃത്വം നൽകി...