ഹരിപ്പാട് : മണ്ഡലത്തിലെ ബാങ്കുകളിൽ കെ.എസ്‌.യു വിന്റ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. മാനേജർ ശ്രീലത കുഞ്ഞമ്മക്ക് മാസ്കുകൾ നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു ആർ ഹരിപ്പാട് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. വൈശാഖ് പൊൻ‌മുടി, ഷാനിൽ സാജൻ എന്നിവർ നേതൃത്വം നൽകി.