ഹരിപ്പാട് : പള്ളിപ്പാട് വഴുതാനം പാറക്കളത്ത് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നെല്ലിൽ വെള്ളം കയറി.