ഹരിപ്പാട്: കാർഷിക, കന്നുകാലി വളർത്തൽ മേഖലയെ ലക്ഷ്യമാക്കി സി. പി. ഐ ആരംഭിച്ച ജൈവ സംയോജിത പദ്ധതിയുടെ ഹരിപ്പാട് മണ്ഡലതല ഉദ്ഘാടനം . ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നിർവഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി സുഗതൻ, ഡി.അനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ യു.ദിലിപ്, ജി.വിശ്വമോഹനൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റി ആർ രഘുനാഥപിള്ള, സുഭാഷ് പിള്ളക്കടവ് എന്നിവർ പങ്കെടുത്തു..