കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കോയിൽമുക്ക് 777-ാം നമ്പർ ശാഖയിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ നാലാമത് വാർഷികം ക്ഷേത്രം തന്ത്രി സജിത്തിൻെറ മുഖൃകാർമ്മികത്വത്തിൽനടന്നു. ശാഖ പ്രസിഡന്റ് പി.വി. സന്തോഷ്, സെക്രട്ടറി സുരേഷ് കുമാർ, ക്ഷേത്രം ശാന്തി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.