ചാരുംമൂട് : കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ നിൽപ് സമരം ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ജി.വേണു , എസ്.സാദിഖ്, എസ്.അനിൽ രാജ്, പി.എം.ഷെരീഫ്, വിശ്വംഭരൻ , ശ്രീകുമാർ അളകനന്ദ, ജനു ശാമുവേൽ , ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.