photo


എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ 3436-ാം നമ്പർ ശാഖാ യോഗത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം യൂണിയൻ കൗൺസിലർ ദിനേശൻ ഭാവന ഉദ്ഘാടനം ചെയ്യുന്നു. ശാഖാ സെക്രട്ടറി ആർ വിലസാൻ, പ്രസിഡന്റ് മോഹനൻ, തമ്പി, രഞ്ജിത്ത് എന്നിവർ സമീപം