ചാരുംമൂട് : ചുനക്കര കോമല്ലൂർ മുറിയിൽ ഓണമ്പള്ളിൽ വേലായുധൻപിള്ള (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ : രാജപ്പൻപിള്ള, ലക്ഷ്മിപിള്ള, സതി ആർ. പിള്ള, ഭാസീന്ദ്രൻപിള്ള. മരുമക്കൾ : ശ്രീദേവി രാജപ്പൻ, പരേതനായ ദിനേശൻപിള്ള, രാജപ്പൻ പിള്ള, ലേഖ ബി. പിള്ള