bdn

ഹരിപ്പാട്: താമല്ലാക്കൽ വടക്ക് തയ്യിൽക്കരിയിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ കാർത്ത്യായനി(83) നിര്യാതയായി.മക്കൾ: പരേതയായ ഭാസുര, പ്രസന്നകുമാരി,സുരേഷ് കുമാർ,ബിന്ദു.മരുമക്കൾ: വേണുഗോപാൽ,രാജൻ,പ്രിൻസി, ശ്രീകുമാർ.