ഹരിപ്പാട് : മുട്ടം ശ്രീരംഗം വീട്ടിൽ വിശ്വംഭരൻ ആചാരിയുടെ ഭാര്യ രാധ(54) നിര്യതയായി. മക്കൾ: വിനീഷ്, വിജീഷ്, വിപിൻ. മരുമക്കൾ: മോനിഷ, തുഷാര ,മായ. സഞ്ചയനം മേയ് 3ന് രാവിലെ 9ന്.