ഹരിപ്പാട് : കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന ചിങ്ങോലി കൊച്ചുവീട്ടിൽ റഷീദ് (50)നിര്യാതനായി. ഭാര്യ: ഷെമി. മകൻ: ബിലാൽ. ചിങ്ങോലി ഗ്രാമപഞ്ചായത് പ്രസിഡന്റും, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എച്ച്. നിയാസ് സഹോദരനാണ്.