a

മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ ആശാരിശ്ശേരിൽ എ.കെ മുരളീധരൻ (75) നിര്യാതനായി. ഭാര്യ- രാജേശ്വരി. മക്കൾ. ദീപ, ദീപു. മരുമക്കൾ- രാജീവ്‌, രമ്യ. സഞ്ചയനം 3ന്.