ചേർത്തല:കുറ്റിക്കാട്ടു കവലക്ക് സമീപം രണ്ടു തെരുവുനായകളെ ചത്തനിലയിലും രണ്ടെണ്ണത്തെ അവശനിലയിലും കണ്ടെത്തി.വിഷം ഉള്ളിൽചെന്നതാകാമെന്നാണ് സൂചന.