അരൂർ: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുമായി സമ്പർക്കമുണ്ടായതിനെത്തുടർന്ന് നിരീക്ഷണത്തിലാക്കിയ അരൂരിലെ ഫ്രൂട്ട്സ് കോൾഡ് സ്റ്റോറേജിലെ 11 പേരുടെ സ്രവപരിശോധന ഫലം നെഗറ്റീവ് . എ.കെ .എസ് .ഫ്രൂട്സ് ഗോഡൗണിന്റെ മാനേജരും ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരും ഉൾപ്പടെ 11 പേരാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്..