ചേർത്തല:ആശ്രയം ചാരിറ്റിബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനർക്കായി സൗജന്യ മാസ്ക്,പലവ്യഞ്ജനകിറ്റ് എന്നിവ വിതരണം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് ജോർജ്ജ്,ടി.കെ.സാനു,എ.പി.സതീശൻ,മുരളകധരൻ,എസ്.പി.സുനിൽ,ആശ,സുലേഖ,മാധുരി സാബു എന്നിവർ പങ്കെടുത്തു.