obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളിയാകുളം തറയിൽ കണ്ടത്തിൽ വീട്ടിൽ പരേതനായ നാരായണൻകുട്ടി മേനോന്റെ ഭാര്യ എം.രാധാമണിയമ്മ (81) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:ശ്രീകല ( മഹിളാപ്രധാൻ ഏജന്റ്),ശ്രീലത. മരുമക്കൾ: ജയ്‌മോഹൻ (റിട്ട.സീനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്), ഉദയകുമാർ (താലൂക്ക് വ്യവസായ ഓഫീസർ,നെടുങ്കണ്ടം).