കരിമുളയ്ക്കൽ : റിട്ട. സുബൈദാർ മേജർ ശ്രീനിലയത്തിൽ എം.ചെല്ലപ്പൻപിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.ഗോമതിയമ്മ (റിട്ട. അദ്ധ്യാപിക, വി.വി.എച്ച്.എസ്.എസ് താമരക്കുളം). മക്കൾ: ശ്രീകുമാർ (ദുബായ്), രാംദാസ് (നേവി), ശ്രീദേവി. മരുമക്കൾ: ശശികുമാർ (ചീഫ് മാനേജർ എൽ.ഐ.സി), ശ്രീലത, ജയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.