ചാരുംമൂട്: താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ബി.ജെ.പി താമരക്കുളം പടിഞ്ഞാറൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ അനുമോദിച്ചു. മേഖലാ പ്രസിഡന്റ് സന്തോഷ് ചത്തിയറ മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ആനന്ദ് കുമാർ, രാജമ്മ ഭാസുരൻ, പ്രസാദ് ചത്തിയറ ,കൃഷ്ണകുമാർ വേടരപ്ലാവ് , സുരേഷ് കണ്ണനാകുഴി ,അശോകൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത, രാജി തുടങ്ങിയവർ പങ്കെടുത്തു .