ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ ജന്മദിനാഘോഷം യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ബോർഡ് മെമ്പർ പ്രൊഫ.സി.എം.ലോഹിതൻ എന്നിവർ പങ്കെടുത്തു