മാവേലിക്കര : ശങ്കർ ഫൌണ്ടേഷൻ പാണ്ടനാട് മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന ശങ്കർ ജന്മവാർഷികാചരണത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. യശോധരൻ ഉദ്ഘാടനം ചെയ്തു. സുനീഷ് മുടിയേൽ അധ്യക്ഷത വഹിച്ചു. പി. എൻ. പ്രസാദ്. ടി. കെ. ഹരി കുമാർ. കെ. ഗോപിനാഥൻ. സുനിൽ മായിക്കര എന്നിവർ പങ്കെടുത്തു.