മുതുകുളം തെക്ക്: ഹരിപ്പാടൻ തറയിൽ ദിവാകരൻ (75) നിര്യാതനായി.ഭാര്യ: സുഭദ്ര. മക്കൾ:ഡി ദിലീപ്, എസ് ദീപ. മരുമക്കൾ: സുസ്മിത (പഞ്ചായത്തംഗം),മനോജ്. സഞ്ചയനം 4ന് രാവിലെ 9 ന്