vgs

കറ്റാനം : മഞ്ചു ട്രാവൽസ് ഉടമ കോട്ടപുഴയ്ക്കൽ കെ.ഒ. വർഗീസ് (ജോർജ്ജ്കുട്ടി - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ :കുഞ്ഞുമോൾ, മക്കൾ മഞ്ചു, അഞ്ചു, അബു. മരുമക്കൾ മനു, ജിബിൻ.