chnd

കണ്ടല്ലൂർ വടക്ക് : കടവാരംതറ പുതുവൽ പരേതനായ മതിസുതന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ മഹേന്ദ്രകുമാർ (കു‌ഞ്ഞുമോൻ), പത്മകുമാർ, വിനുകുമാർ. മരുമകൾ പ്രമീള. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.