മാവേലിക്കര: പൊന്നാരംതോട്ടം ദേവി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ആയില്യം പൂജയിൽ ഭക്തർ പങ്കെടുക്കേണ്ടതില്ലെന്ന് ക്ഷേത്ര യോഗം സെക്രട്ടറി അറിയിച്ചു. ഫോണിൽ അറിയിച്ചാൽ വഴിപാട് നടത്താം. ഫോൺ 9847358666.