ആലപ്പുഴ: ഹൗസ്ബോട്ടുകളിൽ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്നും ജലാശയങ്ങളിൽ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്ന വിദഗ്ദ്ധരുടെ അഭിപ്രായം മാനിച്ച് മറ്റു മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു.