ഓച്ചിറ: മേമന ശ്യാം നിവാസിൽ ശാന്തകുമാരൻപിള്ള (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശാലിനി, ശ്യാം. മരുമക്കൾ: ബ്രിജിത്, നീതു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്