a

മാവേലിക്കര: പോനകം മാനാപ്പുഴ ശ്യാം വിഹാറിൽ ടി.എം ഹർഷൻ (ഇന്ദ്രൻ - 79) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: ശ്യാം മാനാപ്പുഴ. മരുമകൾ: അമ്പിളി മുത്ത്. സഞ്ചയനം 3ന് രാവിലെ 7ന്.