പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും നാളെയും ധൂമ സന്ധ്യ നടത്തുമെന്ന് പ്രസിഡൻറ് ഡോ: പ്രദീപ് കൂടക്കൽ അറിയിച്ചു.വൈകിട്ട് ഏഴുമണിക്ക് അണുനാശിനിക്കായി അപരാജിത ധൂമ ചൂർണം പുകയ്ക്കും. എല്ലാ വീടുകളിലും മാസ് കകളും വിതരണം ചെയ്യും.