tv-r

എരമല്ലൂർ: എഴുപുന്ന കണ്ണേഴത്ത് സേവ്യറിന്റെ ഭാര്യ മേരി (70) നിര്യാതയായി.മക്കൾ: റീന, റൈജു, റോജി. മരുമക്കൾ: ജോസഫ്, ടെസി, ഷെബി.