ഹരിപ്പാട്: മുതുകുളം തെക്ക് ഹരിപ്പാടൻ തറയിൽ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ദിലീപ് ( സ്റ്റേറ്റ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച്), ദീപ. മരുമക്കൾ: സുസ്മിത ദിലീപ്(മുതുകുളം ഗ്രാമപഞ്ചായത്തംഗം), മനോജ്. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.