പൂച്ചാക്കൽ : പെരുമ്പളം എട്ടാം വാർഡിൽ ഓളിച്ചിറയിൽ രാമൻ (74) നിര്യാതനായി. ഭാര്യ: സുകുമാരി രാമൻ ( പഞ്ചായത്ത് മുൻ പ്രസിഡന്റ് ) മക്കൾ: സുമേഷ് (വാട്ടർ ട്രാൻസ്പോർട്ട് ),ഷാലിൻ. മരുമക്കൾ: വിനീത, രാജു