ചേർത്തല:ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിയുന്നവർക്ക് യോഗാ പരിശീലനവുമായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മി​റ്റി.യോഗാസനങ്ങൾ വാട്ട്‌സ് അപ്പ് വീഡിയോ കോളിലൂടെ യോഗാചര്യൻ വേണു ഭാരതീയം പരിചയപ്പെടുത്തും.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് ഫോണിലൂടെ ഇന്ന് വൈകിട്ട് 6ന് നമസ്‌തേ യോഗ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6 മുതൽ 8വരെ നടക്കുന്ന ക്ലാസുകൾ മേയ് 3വരെ തുടരും.ഫോൺ:7736480800,8848931124.