ന്യൂഡൽഹി: തപാൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ തപാൽ ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രീമിയം അടയ്‌ക്കാനുള്ള സമയപരിധി ജൂൺ 30വരെ നീട്ടിയതായി തപാൽ വകുപ്പ് അറിയിച്ചു.