പിറവം: സമന്വയ സോഫ്റ്റ്‌വെയർ അടിയന്തിരമായി തുറന്നു കൊടുത്ത് അംഗീകാരം നൽകണമെന്ന് കെ.പി.എസ്.ടി എ പിറവം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഉപജില്ലാ പ്രസിഡന്റ് അനൂബ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രെട്ടറി ബിജു എം പോൾ,ബിനു ഈ.പി ,സെബി സി കുര്യൻ,തങ്കച്ചൻ എം സി എന്നിവർ പ്രസംഗിച്ചു.