പനങ്ങാട്:കുമ്പളം പഞ്ചായത്തിൽ സമൂഹഅടുക്കള നിർത്തലാക്കാൻ നീക്കം നടക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും ജില്ലാകളക്ടർക്ക് പരാതികൊടുക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ്,ഇടക്കൊച്ചിബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി മുരളിനികർത്തിൽ തുടങ്ങിയവർപറഞ്ഞു.

സമൂഹഅടുക്കളയിൽ ആളുകൾ വളരെകുറഞ്ഞതിനാൽ വിതരണത്തിനുളള എണ്ണം ക്രമപ്പെടുത്തുകമാത്രമേ ചെയ്തിട്ടുളളുവെന്നുംപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ പറഞ്ഞു.