മരട്: കൊറോണ വ്യാപനം തടയാനുള്ള സർക്കാരിന്റെ നിർദ്ദേശപ്രകാരം എസ്.എൻ.ഡി.പി യോഗം മരട്

.1522-ാം ശാഖായോഗത്തിന്റെ കീഴിലുള്ള തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 6ന് ആരംഭിക്കാനിരുന്ന ഉത്സവം മാറ്റിവച്ചതായി ഭരണസമിതി അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനവും,വഴിപാടുകളും ഉണ്ടാകില്ല.

ഉത്സവം മാറ്റിവച്ചു.