അന്നം തേടി..., ലോക്ക് ഡൗണിനെ തുടർന്ന് വറുതിയിലായ തീരദേശത്തെ മത്സ്യത്തൊഴിലാളികളിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങിയവർ. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
ലോക്ക് ഡൗണിനെ തുടർന്ന് സർവ്വമേഖലകളും നിലച്ചെങ്കിലും അന്നന്നത്തെ അന്നത്തിനായി ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളി. എറണാകുളം ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച