കൊച്ചി: കൊവിഡ് 19 രോഗ ഭീതി മൂലമുള്ള ഒറ്റപ്പെടൽ, മദ്യത്തിന് അടിമകളായവരിൽ പ്രകടമാകുന്ന വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ നേരിടുന്നവർക്കു സൗജന്യ ടെലിഫോൺ കൗൺസലിംഗിനുള്ള സൗകര്യം14 വരെ നീട്ടി. നമ്പറുകൾ:
• ബോധിനി– 8891320005, 7994701112, 8891115050, 8089922210
(രാവിലെ 9.30 മുതൽ 5 മണിവരെ)
• മൈത്രി– 0484 2540530 (രാവിലെ 10 മുതൽ 7 മണി വരെ).
മദ്യ ലഭ്യതയില്ലാത്തതിനാൽ ശാരീരികവും മാനസികവുമായ വിഷമതകൾ നേരിടുന്നവരെ സഹായിക്കാൻ
എക്‌സൈസ് വകുപ്പിനെ വിളിക്കാം.
ടോൾ ഫ്രീ നമ്പർ– 14405